"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/നാടിന്റെ പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടിന്റെ പച്ചപ്പ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിന്റെ പച്ചപ്പ്


മലകളും പുഴകളും എന്നുമീ
ഭൂമിയിൽ ഒഴുകിയും പാടിയും ജീവിക്കുന്നു
പ്രകൃതിതൻ ഭംഗിയും പച്ചപ്പും
കണ്ണിന് കുളിർമയേകുന്നു
പച്ചനിറം പൂണ്ട സസ്യങ്ങളും
പലതരം പൂക്കളും ഭൂമിതൻ ഭംഗി കൂട്ടുന്നു
കാറ്റും മഴയും ഈ മണ്ണിനെ സ്നേഹിക്കുന്നു
ഈ കേരളം പച്ചപ്പിന്റെ നാടാണ്
എന്നെന്നും ഈ കേരളം ഭംഗിതൻ നാടാകുന്നു.
 

ദേവനാരായൺ .എ.വി
1.C ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത