Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 3: |
വരി 3: |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| <center> <poem>
| | <center> <poem> |
| വിശ്വാസം | | വിശ്വാസം |
| ആത്മ വിശ്വാസം | | ആത്മ വിശ്വാസം |
വരി 28: |
വരി 28: |
| മുറുകെ പിടിക്കാനാണ് ! | | മുറുകെ പിടിക്കാനാണ് ! |
| </poem> </center> | | </poem> </center> |
|
| |
| {BoxBottom1
| |
| | പേര്=
| |
| | ക്ലാസ്സ്= 10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19030
| |
| | ഉപജില്ല= തിരൂരങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
23:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൂടെയുണ്ട് നാട്
വിശ്വാസം
ആത്മ വിശ്വാസം
എന്തിനേയും നേരിടാനുള്ള
ആത്മ ധൈര്യം
"കൂടെയുണ്ട് നാട് "
കരുതലിന്റെ ജയത്തെ പുണരാനായ് °
ലോകം മുഴുവൻ
ആയുഷ്കാലത്തിലെ മോശം ദിനങ്ങളിലൂടെ കടന്നു പോകവേ
ഒറ്റക്കെട്ടായ് നിന്ന്
കേരളം പിഴുതെറിയുകയാണ്
ലോകത്തെ വിറപ്പിച്ച
മഹാമാരിയെ•
രാപകലില്ലാതെ
ഒരു പോള കണ്ണടയ്- ക്കാതെ
ജീവൻ പണയം വെച്ച്
ആരോഗ്യ- പ്രവർത്തകരും മറ്റും
പ്രവർത്തിക്കുന്നത്
ഭീതിയുയർത്താനല്ല
മറിച്ച്,
കരുതലിന്റെ ജയം
മുറുകെ പിടിക്കാനാണ് !
|