"ജി എൽ പി എസ് കുന്താണി/അക്ഷരവൃക്ഷം/വൃത്തിയും ശുദ്ധിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- വൃത്തിയും ശുദ്ധിയും - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

23:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം



വൃത്തിയുള്ള
ശുദ്ധിയുള്ള
മക്കളായി മാറണം

കുഞ്ഞുനാളിൽ തന്നെയത്
ജീവിതത്തിൽ കാണണം

രോഗമേറെ ഏൽക്കുകില്ല
വൃത്തിയുള്ള ദേഹമതിൽ

വൃത്തിയുള്ള ശുദ്ധിയുള്ള
നാടിനെ പടുത്തിടാം

 

മുഹമ്മദ് രിസ് വാൻ
3 A ഗവ. എൽ.പി. സ്കൂൾ കുന്താണി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത