"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഓട്ടൻള്ളൽ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓട്ടൻ തുള്ളൽ-കോവിഡ്-19 | color= 5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5
| color= 5
}}
}}
<center> <poem>
<center>  
  എന്നാൽ ഇനിയൊരു കഥയുര ചെയ്യാം
എന്നാൽ ഇനിയൊരു കഥയുര ചെയ്യാം
 
എന്നുടെ ഗുരുവരനരുളിയപോലെ
എന്നുടെ ഗുരുവരനരുളിയപോലെ
നമ്മുടെ നാട്ടിൽ ഭീതിവിതച്ചു
നമ്മുടെ നാട്ടിൽ ഭീതിവിതച്ചു
കോവിഡ് എന്നൊരു രോഗം വന്നു
കോവിഡ് എന്നൊരു രോഗം വന്നു
നമ്മുടെ നാടതുമാത്രവുമല്ല
നമ്മുടെ നാടതുമാത്രവുമല്ല
ലോകം മുഴുവൻ ഭീതിയിലായി
ലോകം മുഴുവൻ ഭീതിയിലായി
എങ്ങനെ നാമിതു അതിജീവിക്കും
എങ്ങനെ നാമിതു അതിജീവിക്കും
കേട്ടോളൂപ്രിയമുള്ളവരെ
കേട്ടോളൂപ്രിയമുള്ളവരെ
വ്യക്തിശുചിത്വം പാലിച്ചീടിൻ
വ്യക്തിശുചിത്വം പാലിച്ചീടിൻ
ശരിയായ് അകലം നോക്കിടുവിൻ
ശരിയായ് അകലം നോക്കിടുവിൻ
മാസ്ക് ധരിക്കൂ തുമ്മുമ്പോഴുംചീറ്റുമ്പോഴും
മാസ്ക് ധരിക്കൂ തുമ്മുമ്പോഴുംചീറ്റുമ്പോഴും
കൈകൾ നന്നായി സോപ്പിട്ടോളൂ
കൈകൾ നന്നായി സോപ്പിട്ടോളൂ
രോഗാണുകൾ ഓടിയകലും
രോഗാണുകൾ ഓടിയകലും
വാതിൽ അടക്കൂ വീട്ടിൽ ഇരിക്കൂ
വാതിൽ അടക്കൂ വീട്ടിൽ ഇരിക്കൂ
മഹാ വിപത്തിനെ തോൽപ്പിക്കനായി
മഹാ വിപത്തിനെ തോൽപ്പിക്കനായി
നാരായണ ജയനാരായണ ജയ
നാരായണ ജയനാരായണ ജയ
നാരായണ ജയനാരായണ ജയ
നാരായണ ജയനാരായണ ജയ
<center> <poem>
 
{{BoxBottom1
{{BoxBottom1
| പേര്= അദ്വൈത.എസ്.പി
| പേര്= അദ്വൈത.എസ്.പി
വരി 34: വരി 50:
| color=5
| color=5
}}
}}
                           
{{Verification|name=Mohankumar.S.S| തരം= കവിത}}
 
 
                                <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

22:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓട്ടൻ തുള്ളൽ-കോവിഡ്-19

എന്നാൽ ഇനിയൊരു കഥയുര ചെയ്യാം

എന്നുടെ ഗുരുവരനരുളിയപോലെ

നമ്മുടെ നാട്ടിൽ ഭീതിവിതച്ചു

കോവിഡ് എന്നൊരു രോഗം വന്നു

നമ്മുടെ നാടതുമാത്രവുമല്ല

ലോകം മുഴുവൻ ഭീതിയിലായി

എങ്ങനെ നാമിതു അതിജീവിക്കും

കേട്ടോളൂപ്രിയമുള്ളവരെ

വ്യക്തിശുചിത്വം പാലിച്ചീടിൻ

ശരിയായ് അകലം നോക്കിടുവിൻ

മാസ്ക് ധരിക്കൂ തുമ്മുമ്പോഴുംചീറ്റുമ്പോഴും

കൈകൾ നന്നായി സോപ്പിട്ടോളൂ

രോഗാണുകൾ ഓടിയകലും

വാതിൽ അടക്കൂ വീട്ടിൽ ഇരിക്കൂ

മഹാ വിപത്തിനെ തോൽപ്പിക്കനായി

നാരായണ ജയനാരായണ ജയ

നാരായണ ജയനാരായണ ജയ

അദ്വൈത.എസ്.പി
3B ഗവ.എൽ.പി.എസ്. മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത