"എംഎ.എൽ.പി.എസ് ചാഴിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ബോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

22:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ബോധം


പ്ലാസ്റ്റിക്കുള്ളൊരു
                പാട്ടിനി പാടാം
പാട്ട പെറുക്കി
             ' നടക്കാനല്ലാ
പാട്ടമെടുത്തോരു
                  ഭൂമിയിതേലും
പാട്ടകൾ കൊണ്ടു
       നിറഞ്ഞതു പൂരം
കോട്ടമിതൊക്കെ -
         ക്കാണു വതേലും
കോട്ടുകൾ വാങ്ങാൻ
       പറ്റുവതാണേൽ
പാട്ടിനു പോടീ
         പരനുടെ നേട്ടം ........

ഷഹ്മ ഷെറിൻ. എം
1 B എംഎ.എൽ.പി.എസ് ചാഴിയോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത