"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''കേരളം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(,,,,,)
 
No edit summary
 
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Jaseeka Xavier
| പേര്= ജസീക്ക സേവ്യർ
| ക്ലാസ്സ്= 2 D     
| ക്ലാസ്സ്= 2 D     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color=  1     
| color=  1     
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

22:51, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം മുന്നോട്ട്

ഭയന്നിടില്ല നാം
പ്രതിരോധിച്ചീടും നാം
കൊറോണ എന്ന ഭീകരനെ
കഥകഴിച്ചീടും
കൈ നാം സോപ്പുക്കൊണ്ടു
ഇടയ്ക്കിടക്കെ കഴുകുക
കൂട്ടമായി പൊതുസ്ഥലത്തു
ഒത്തുചേരൽ നിർത്തണം
രോഗലക്ഷണങ്ങൾ കണ്ടാൽ
ദിശയിൽ നാം വിളിക്കണം
പ്രതിരോധിച്ചിടും കോവിഡിൻ
ദുഷിച്ച ചീത്താണുക്കളെ
ഓഖി, നിപ്പ, പ്രളയവും കടന്നുപോൽ
ധീരരായ നമ്മൾ കൊറോണയെ ചെറുത്തിടും

ജസീക്ക സേവ്യർ
2 D സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത