"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

22:51, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്ത

തത്തേ തത്തേ തത്തമ്മേ
അത്തി മരത്തിൽ പൊത്ത്
പൊത്തിലൊളിക്കും തത്തമ്മേ
പാട്ടുകൾ പാടാം തത്തമ്മേ
പുത്തരി നെല്മണി തിന്നാനായി
പാടത്തെത്തും പതിവായി
പാറിനടക്കും തത്തമ്മേ
എന്തൊരു ചന്തം തത്തമ്മേ......
  

ആയിഷ
3-A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത