"Sheenakc/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 2 }} <center> <poem> കോറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
കോറോണയെന്ന ഭീകരൻ  
കോറോണയെന്ന ഭീകരൻ  
കോവിഡ് എന്നൊരു പേരും
കോവിഡ് 19എന്നൊരു പേരും
ലോകം മുഴുവൻ ദുരന്തമയം.....അയ്യോ  
ലോകം മുഴുവൻ ദുരന്തമയം.....അയ്യോ  
  ലോകം മുഴുവൻ ദുരന്തമയം
  ലോകം മുഴുവൻ ദുരന്തമയം
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആത്മിക .എം .കെ  
| പേര്= ആത്മിക .കെ  
| ക്ലാസ്സ്=  4
| ക്ലാസ്സ്=  4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കോറോണയെന്ന ഭീകരൻ
കോവിഡ് 19എന്നൊരു പേരും
ലോകം മുഴുവൻ ദുരന്തമയം.....അയ്യോ
 ലോകം മുഴുവൻ ദുരന്തമയം
പ്രകൃതിയെ നശിപ്പിച്ച മാലോകർക്ക്
ശാപമേകീ അമ്മയായ ഭൂമി
ശുദ്ധവായു നിഷേധിച്ചു മാസ്കും കെട്ടി
സാനിറ്റൈസർ കൊണ്ട് കൈ കഴുകിച്ച്‍
വീട്ടിലിരുത്തി ........വീട്ടിലിരുത്തി
ഭരണകൂടവും ആരോഗ്യപ്രവർത്തകരും
ഒന്നിച്ചൊന്നായി പോരാടി
പോലീസുകാരുടെ നിസ്വാർഥസേവനം
പോരാട്ടത്തിന് കരുത്തേകി ...
ഒന്നിച്ചൊന്നായി നിന്നീടിൽ
മഹാമാരിയെ അകറ്റീടം
തുരത്തി നമുക്ക് മുന്നേറാം

ആത്മിക .കെ
4 മാമ്പ സരസ്വതി വിലാസം എൽ .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Sheenakc/കോവിഡ്_19&oldid=866978" എന്ന താളിൽനിന്ന് ശേഖരിച്ചത്