"സി.എച്ച്.എസ് കാൽവരിമൗണ്ട്/അക്ഷരവൃക്ഷം/കളിത്തോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അനുശ്രീ കലാധരൻ)
 
(ഇടുക്കി,കട്ടപ്പന)
വരി 1: വരി 1:
<big>വലിയ എഴുത്ത്</big>===== തലക്കെട്ടാകാനുള്ള എഴുത്ത് =====
{{BoxTop1
{{BoxTop1
| തലക്കെട്ട്= <big>കളിത്തോഴി ,കവിത</big>  
| തലക്കെട്ട്= <big>കളിത്തോഴി ,കവിത</big>  
വരി 26: വരി 26:
അന്യോന്യം ഊന്നുവടിയായ്.......</big>  
അന്യോന്യം ഊന്നുവടിയായ്.......</big>  
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അനുശ്രീ കലാധരൻ
| ക്ലാസ്സ്=9 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സി.എച്ച്.എസ് കാൽവരിമൗണ്ട്
| സ്കൂൾ കോഡ്=30051
| ഉപജില്ല=കട്ടപ്പന
| ജില്ല=ഇടുക്കി 
| തരം=കവിത
| color=3
}}

22:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കളിത്തോഴി ,കവിത

 
കളിത്തോഴി
കരുതി വെച്ചൊരാ ചിന്തകളിലൂന്നി ഞാൻ
കണ്ണടച്ചീടുന്നു പോയകാലത്തിൻ ഓർമ്മയിൽ
ഒരു തിരിഞ്ഞുനോട്ടത്തിൻ പിടച്ചിലിൽ
അന്നുതൊട്ടിന്നോളം കൂട്ടിനുണ്ടുനീ കളിക്കൂട്ടുകാരീ
പിച്ചവെച്ചൊരാ നാളിലെൻ കൈകളിൽ
വന്നതല്ലയോ നീ കളിപ്പാവയായ്
രാത്രിതൻ ഇരുളിൽ പിടഞ്ഞു ഞാൻ കരഞ്ഞീടുമ്പോൾ
മാറോറുറക്കി നീ തൊട്ടിലായി.......
കൂടെ നടന്നെന്റെ കൂടെപ്പിറപ്പായ്.....
ലോകത്തിൻ കളിത്തോഴി നീ പ്രകൃതീ
ദീർഘനാളായ് രോഗങ്ങൾ എന്നെ വേട്ടയാടിടുമ്പോൾ
നിന്നിലെ തളിരുകൾ പുതുജീവനായ് എന്റെ ഉള്ളിതിൽ
പഞ്ഞകുടിലിൽ ഞാൻ അന്നത്തിനായി കേണിടുമ്പോൾ
നിന്റെ കായ്കളെൻ നാവിനന്നമൃതുമായി
പോയകാലത്തിൻ ലാഘവത്തിൻ ഒടുക്കവും
മാഞ്ഞ മക്കൾ തന്നിലെ ചൂടിലും
ഒറ്റയാക്കപ്പെട്ട ഈ വൃദ്ധസദനത്തിലും
അന്നുതൊട്ടിന്നോളം കൂട്ടിനുണ്ടുനീ
അന്യോന്യം ഊന്നുവടിയായ്.......

അനുശ്രീ കലാധരൻ
9 C സി.എച്ച്.എസ് കാൽവരിമൗണ്ട്
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത