"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

22:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


കൊറോണയെന്ന
ഭീകരനെ അകറ്റാനായി
ഭയമകറ്റീടാം....
മാസ്‌ക്കുകൾ ധരിച്ചീടാം
കൈകൾ നിരന്തരം കഴുകീടാം
വീടും പരിസരവും ശുചിയാക്കീടാം
തുരത്തീടാം നമുക്കൊന്നിച്ചാ -
കൊറോണയെന്ന മഹാമാരിയെ
വരൂ.. കൂട്ടുകാരെ നമുക്കൊന്നിച്ചു
പൊരുതാം നാളെയുടെ നന്മ്മക്കായ്....

 

ഷിഹാന പർവിൻ. എം
1-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത