"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/ വീട്ടിലിരിക്കൂ സുരഷിതരാവൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Karthik A S
| പേര്=കാർത്തിക് എ എസ്
| ക്ലാസ്സ്=2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 27:
| സ്കൂൾ കോഡ്=23512  
| സ്കൂൾ കോഡ്=23512  
| ഉപജില്ല=മാള        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാള        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

22:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കൂ സുരഷിതരാവൂ

കൊറോണ എന്നൊരു വൈറസ്സുണ്ടെ
കോവിഡ് എന്നൊരു രോഗവുമുണ്ടെ
കൈകൾ കഴുകൂ ഇരുപത് സെക്കന്റ്‌
തൂത്തു കളയൂ കോറോണയെ
സോപ്പും മാസ്ക്കും സാനിറ്റൈസറും
ഉപയോഗിക്കൂ ജനങ്ങളെ
ഒരു കൈ അകലവും വ്യക്തിശുചിത്ത്വവും
രോഗമകറ്റും കൂട്ടരേ
നമ്മെ കാക്കാൻ ആരോഗ്യ പ്രവർത്തകരുണ്ട്
നമ്മെ കാക്കാൻ പോലീസുണ്ട്
നമ്മെ കാക്കാൻ നല്ലൊരു ഭരണകൂടമുണ്ട്
വീട്ടിലിരിക്കൂ സുരഷിതരാവൂ
നാടിൻ നന്മക്കായ് കൈകോർക്കാം
നമുക്കൊന്നായ് മനസ്സുകൊണ്ട്

കാർത്തിക് എ എസ്
2 B സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത