"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| സ്കൂൾ കോഡ്= 23045
| സ്കൂൾ കോഡ്= 23045
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ഇരിഞ്ഞാലക്കുട
| ജില്ല=  തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

22:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

അതിജീവിക്കും നാം അതിജീവിക്കും
ഈ മഹാമാരിയെ അതിജീവിക്കും
 ലോകരെയെല്ലാം വലച്ചുകൊണ്ട്
 കൊറോണയെന്നൊരു മഹാവിപത്ത്
 മരണമടഞ്ഞവർ എത്രയെന്നോ
 ഓർക്കുന്നു നാമവരെ എന്നുമെന്നും
ആരോഗ്യ പാലകർ നിയമ രക്ഷകർ
 ഉറക്കമില്ലാതെ സ്വയം സേവകരായി മാറിടുന്നു.
 അതിനിടയിൽ പിടയുന്ന ചില ജീവരാശി.
 വിഷുവില്ല ഈസ്റ്ററില്ല ആഘോഷങ്ങൾ ഏതുമില്ല
 ചൈനയിൽ പൊട്ടിപ്പുുറപ്പെ-
ട്ടൊരീ മഹാമാരി മാത്രം.
 സ്വഗൃഹങ്ങളിൽ കഴിയുകയെല്ലാവരും
 ശുചിത്വം പാലിക്കുക കൈകൾ വൃത്തിയാക്കിയിടുക.
 മഹാമാരിയെ തുരത്താം നമുക്കൊന്നായ്
പ്രളയം വന്നു നിപ വന്നു
ഒറ്റക്കെട്ടായി നിന്നു നമ്മൾ
ഒരൊറ്റ ജനതയായി കൂടി നമ്മൾ
കൊറോണയെയും തുരത്തി നീക്കിടും
 സംശയമൊന്നുമേ വേണ്ട വേണ്ട….
 കൊറോണയെയും തുരത്തി നീക്കിടും
 

ആർദ്ര നാരായണൻ
6 ബി സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത