"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
വ്യക്തി ശുചിത്വം
  വൈശാലി എന്ന ഒരു രാജ്യത്തെ രാജാവായിരുന്നു ശിവജി. അസുഖങ്ങളാൽ നിറഞ്ഞിരുന്ന ഒരു രാജ്യമായിരുന്നു അദ്ദേഹത്തിന്റെ അതിനു കാരണം ശുചിത്വമില്ലായ്മ ആണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ രാജ്യത്തെ ജനങ്ങൾ എല്ലാവരും കൂടി രാജാവിനെ കാണാനായി കൊട്ടാരത്തിലെത്തി. രാജാവ് പ്രജകളോട് ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശ്നം? പ്രഭു നമ്മുടെ ഗ്രാമം അസുഖങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. അങ്ങ് എന്തെങ്കിലും ഒരു ഉപായം ഞങ്ങൾക്ക് പറഞ്ഞു തരണം." പ്രിയപ്പെട്ട ജനങ്ങളെ" നിങ്ങളുടെ ഈ പ്രശ്നത്തിന് കാരണം ശുചിത്വമില്ലായ്മ ആണ്. നിങ്ങളോരോരുത്തരും വ്യക്തിശുചിത്വം പാലിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. ദിവസവും രണ്ടുനേരം കുളിക്കണം. പുറത്തേക്ക് പോയി വന്നാൽ കയ്യും കാലും നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുടെ രാജ്യത്തെ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യാം. പ്രഭു! ഞങ്ങൾക്ക് ഇത് മനസ്സിലാക്കി തന്നതിനെ വളരെ ഉപകാരം. അങ്ങയുടെ നിർദ്ദേശം പ്രകാരം ഇനി മുതൽ ഞങ്ങളെല്ലാവരും വ്യക്തിശുചിത്വം പാലിക്കും.
  വൈശാലി എന്ന ഒരു രാജ്യത്തെ രാജാവായിരുന്നു ശിവജി. അസുഖങ്ങളാൽ നിറഞ്ഞിരുന്ന ഒരു രാജ്യമായിരുന്നു അദ്ദേഹത്തിന്റെ അതിനു കാരണം ശുചിത്വമില്ലായ്മ ആണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ രാജ്യത്തെ ജനങ്ങൾ എല്ലാവരും കൂടി രാജാവിനെ കാണാനായി കൊട്ടാരത്തിലെത്തി. രാജാവ് പ്രജകളോട് ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശ്നം? പ്രഭു നമ്മുടെ ഗ്രാമത്തിൽ അസുഖങ്ങളാൽ നിറഞ്ഞിരിക്കുകയാണ് അങ്ങ് ഇതിനെ എന്തെങ്കിലും ഒരു ഉപായം ഞങ്ങൾക്ക് പറഞ്ഞു തരണം." പ്രിയപ്പെട്ട ജനങ്ങളെ" നിങ്ങളുടെ ഈ പ്രശ്നത്തിന് കാരണം ശുചിത്വമില്ലായ്മ ആണ്. നിങ്ങളോരോരുത്തരും വ്യക്തിശുചിത്വം പാലിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. ദിവസവും രണ്ടുനേരം കുളിക്കണം. പുറത്തേക്ക് പോയി വന്നാൽ കയ്യും കാലും നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുടെ രാജ്യത്ത് നമുക്ക് അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യാം. പ്രഭു! ഞങ്ങൾക്ക് ഇത് മനസ്സിലാക്കി തന്നതിനെ വളരെ ഉപകാരം അങ്ങയുടെ നിർദ്ദേശം പ്രകാരം ഇനി മുതൽ ഞങ്ങളെല്ലാവരും വ്യക്തിശുചിത്വം പാലിക്കുമെന്ന്
</p> </br>
</p> </br>
{{BoxBottom1
{{BoxBottom1
| പേര്= ഗോകുുല് േദവ് ടി.ബി
| പേര്= ഗോകുുലൽ ദേവ് ടി.ബി
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി യു പി എസ് അ൬മനട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി യു പി എസ് അന്നമനട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23549
| സ്കൂൾ കോഡ്= 23549
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശശൂ൪
| ജില്ല=  തൃശ്ശൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826044...866486" എന്ന താളിൽനിന്ന് ശേഖരിച്ചത്