"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ത്യാഗം ചെയ്ത തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ത്യാഗം ചെയ്ത തത്തമ്മ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കഥ}} |
22:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ത്യാഗം ചെയ്ത തത്തമ്മ
ഒരു പൂന്തോട്ടത്തിൽ കുറേ പൂക്കൾ ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ മുല്ലപ്പൂവും ഉണ്ടായിരുന്നു. എന്നാൽ മുല്ലപ്പൂവിനെ ആർക്കും ഇഷ്ടമില്ല,കാരണം അതിന്റെ നിറം വെള്ളയാണല്ലോ. ഒരു ദിവസം പൂക്കളുടെ ഒരു സൗന്ദര്യ മത്സരം വചു. എല്ലാ പൂക്കളും വളരെ ഉത്സാഹത്തോടെ മത്സരത്തിന് ഒരുങ്ങി. എന്നാൽ മുല്ലപ്പൂവിന് നല്ല സങ്കടമായിരുന്നു...കാരണം തനിക്കു സൗന്ദര്യമില്ലല്ലോ എന്നോർത്ത്. മറ്റു പൂക്കൾ എല്ലാം തന്നെ മുല്ലപ്പൂവിനെ കളിയാക്കും...അങ്ങനെ ആ ദിവസം വന്നു.എല്ലാ പൂക്കളും മത്സരം നടക്കുന്ന സ്ഥലത്തെത്തി. ആ സമയം മുല്ലപ്പൂവ് നല്ല കരച്ചിലായിരുന്നു. ഇത് കണ്ടുകൊണ്ടു ഒരു തത്തമ്മ ആ വഴി വരികയായിരുന്നു... തത്തമ്മ ഈ മുല്ലപ്പൂവിനെ ഒരു മരക്കൊമ്പിൽ ഇരുന്നുകൊണ്ട് വീക്ഷിക്കുകയായിരുന്നു. തത്തമ്മയ്ക്ക് കാര്യം പിടികിട്ടി. തത്തമ്മയ്ക്ക് ഇതുകണ്ട് വിഷമമായി. കുറെ സമയം കഴിഞ്ഞപ്പോൾ മുല്ലപ്പൂവിന്റെ ദേഹം നല്ല ചുമന്ന നിറം കൊണ്ട് ഭംഗിയാകാൻ തുടങ്ങി. മുല്ലപ്പൂ നോക്കിയപ്പോൾ ഹായ് താൻ നല്ല സൗന്ദര്യവതി ആയിരിക്കുന്നല്ലൊ. മുല്ലപ്പൂ വേഗം മത്സരം നടക്കുന്ന സ്ഥലത്തെത്തി. ബാക്കിയുള്ള പൂക്കൾ വളരെ അതിശയത്തോടെ മുല്ലപ്പൂവിനെ നോക്കി: ഇത് എങ്ങനെ സംഭവിച്ചു... ഏതായാലും മുല്ലപ്പൂവിന് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. മുല്ലപ്പൂവിന് നല്ല സന്തോഷമായി. അവൾ തിരിച്ചു വന്നപ്പോൾ അവൾ നിന്ന സ്ഥലത്തു ഒരു തത്തമ്മ ചത്ത് കിടക്കുന്നു. അപ്പോഴാണ് ഇതെല്ലാം കണ്ടുകൊണ്ട് അടുത്തുണ്ടായിരുന്ന മാവ് പറഞ്ഞു; ഈ തത്തമ്മ നിന്റെ സങ്കടം കണ്ടുകൊണ്ടു തന്റെ സ്വന്തം ശരീരം മുള്ളുകൊണ്ടു കുത്തി മുറിവേൽപ്പിച്ച രക്തമാണ് നിന്റെ ശരീരത്തിൽ ചുമന്ന നിറമായി വന്നത്. ഇതു കേട്ട മുല്ലപ്പൂവിന് സങ്കടമായി... അവൾ കരഞ്ഞുകൊണ്ട് തിരികെ പോയി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ