"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ രോദനം | color=3 }} <center><poem><...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

22:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ രോദനം


കാലാന്തരങ്ങളിൽ
മനുഷ്യ നിന്നുടെ തെറ്റുകൾക്കുള്ള
ശിക്ഷ ഇതാ..........
ഞാൻ ഭൂമി ദേവി നിങ്ങല്കായി നൽകിടുന്നു..
പ്രളയമായി ഞാൻ വന്നു
നിങ്ങളിൽ പേമാരിയായി
വന്നു ഞാൻ..
എന്നിട്ടും നിങ്ങൾ മാറിയില്ലല്ലോ
കാട്ടുതീയായി ഞാനെക്കിലും
നിങ്ങൾ വീണ്ടു അഹങ്കരിച്ചു.....
ഇന്നിതാ നിങ്ങളിൽ വന്നു ഞാൻ കോവിഡായി
ഉറ്റവരെപോലും ഒറ്റപെടുത്തി...
നിങ്ങൾ എന്നിൽ നിന്നും
രക്ഷ നേടാൻ ഉറ്റവരെ തൊട്ട്
പരിചരിക്കാൻ പോലും ഭയന്നു നിങ്ങൾ ഏവരും.......
ഇനിയെങ്കിലും മനുഷ്യരെ ഒരുമയോടെ ചേർന്നിടു..
ഒറ്റ കെട്ടായി നിന്നിടു.....


 

മുഹസിന
7 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത