"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ശുചിത്വം വേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം വേണം<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

21:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം വേണം

ലോകം മൊത്തം രോഗം നിറയും
കാലമിതെന്തേ മുത്തശ്ശി
തിന്ന് മദിച്ചീ രോഗം പലരും
വാങ്ങണതാണെൻ പൊൻകുഞ്ഞേ

രോഗം ഈ വിധം എത്താതിനി നാം
ചെയ്യേണ്ടതെന്തേ മുത്തശ്ശ്യേ
ഉണർന്നെണീക്കുക നേരത്തെ നാം
മുറപോൽ ചെയ്യുക കൃത്യങ്ങൾ

പല്ലുകളൊക്കെ തേച്ച് കഴിഞ്ഞാൽ
തേച്ച് കുളിക്കുക നല്ലോണം
തിന്നണ മുമ്പേ കൈയും വായും
ശുചിയാക്കുക നിത്യം നാം

അഴുകിപ്പഴകിയ വിഭവം പലതും
ഒഴിവാക്കീടുക മടിക്കാതെ
ചെയ്യാമെന്നുടെ മുത്തശ്ശ്യേ
ശുചിയായെന്നും നടന്നീടാം

സ്കൂളും എന്നുടെ പരിസരമെല്ലാം
ശുചിയായ് സൂക്ഷിച്ചീടാം ഞാൻ.

ഫർസാന ഷെറിൻ
10 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത