"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ രോഗം | color=3 }} <center><poem><font size=4> മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ രോഗം


മാനവ കുലമിന്നു നാശത്തിന്റെ -
പാതയിലാക്കുന്നു കൊറോണയാൽ.
വായുവിലുടെ പകർന്നിടുന്ന -
കൊറോണ രോഗം മഹാമരിയായ്.
ലോകത്തെ എങ്ങും നിശ്ചലമക്കി-
പൊട്ടിപ്പുറപ്പെട്ടു വൻ മരിയായ്.
ജാതിമതത്തിന്റെ ഭേദമന്യേ -
ലോകത്തിലോട്ടായി പകർന്നിടുന്നു.
പണ്ഡിതൻമാർക്കും പാമരൻമാർക്കും-
കുബേരൻമാർക്കും കൂതറകൾക്കും.
വയസ്സിൻ വ്യത്യാസമൊന്നുമില്ലാതെ-
ഒന്നുപോൽ വന്നുഭവിച്ചിടുന്നു.
കല്യാണമില്ല ചടങ്ങുകളില്ല-
ആഡംബരങ്ങളിന്നൊന്നമില്ല.
 വിപണിയിലൊട്ടു സാധനങ്ങളില്ല-
രോഗത്തിനോട്ട് മരുന്നുമില്ല.
ടീവി തുറന്നാൽ കൊറോണ-
പത്രം തുറന്നാൽ കൊറോണ.
മനുഷ്യ ജീവനിന്നെന്തുവില-
ലോകാവസാനമിന്നിങ്ങെത്തിയോ.
പിടഞ്ഞുവീഴും മനുഷ്യനിലേക്കു
രോഗം പടരുന്നതെങ്ങനയാ
വായുവിലുടെ പടർന്നിടുന്ന-
രോഗത്തെ ശാസ്ത്രം ശമിപ്പിച്ചിടാം.

സുൽത്താന
4 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത