"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഉണ്ണിക്കുട്ടന്റെ സംശയം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്=44419 | | സ്കൂൾ കോഡ്=44419 | ||
| ഉപജില്ല= നെയ്യാറ്റിൻകര | | ഉപജില്ല= നെയ്യാറ്റിൻകര | ||
| ജില്ല= തിരുവനന്തപുരം | |||
| ജില്ല= | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohankumar.S.S| തരം= കഥ}} |
21:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഉണ്ണിക്കുട്ടന്റെ സംശയം
മേക്കുംകര വീട്ടിൽ ഉണ്ണിക്കുട്ടന് ലോക്ക് ഡൗണായതോടുകൂടെ ബോറടിച്ചു തുടങ്ങി. അവൻ അമ്മയോട് ചോദിച്ചു:-"എന്തിനാ അമ്മേ കുറെ ദിവസമായി വീട്ടിലിരിക്കുന്നത്?" അപ്പോൾ അമ്മ പറഞ്ഞു:- "മോനേ, കൊറോണ എന്ന വൈറസ് ബാധ ഉണ്ടാവാതിരിക്കാനാണ് പുറത്ത് പോകരുതെന്ന് പറയുന്നത്". അപ്പോൾ ഉണ്ണിക്കുട്ടൻ ചോദിച്ചു :-"ശരി അമ്മേ, നമ്മൾ എന്തൊക്കെയാ ഈ ലോക്ക് ഡൗൺ കാലത്ത് പാലിക്കേണ്ടത് ?". 'അമ്മ പ്രതിവചിച്ചു:- "കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണം. വീടുകളിൽ സുരക്ഷിതരായിരിക്കണമെന്നാണ് ഗവൺമെന്റിന്റെ നിർദ്ദേശം".അപ്പോൾ ഉണ്ണിക്കുട്ടൻ പറഞ്ഞു:- "അയ്യോ, അമ്മേ എനിക്ക് പേടിയാവുന്നു". 'അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു:- മോൻ പേടിക്കേണ്ട. ഭയമല്ല മറിച്ച് ജാഗ്രതയാണ് നമുക്ക് വേണ്ടത്". അമ്മ ഉണ്ണിക്കുട്ടനെ വാരിയെടുത്ത് ഒരുമ്മ കൊടുത്തു .
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ