"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/അതിജീവനത്തിനായി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിനായി... | color=3 }} <center><poem><f...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിനായി...


ഇതൾപോൽ കൊഴിയുന്ന
ദിനരാത്രങ്ങളിൽ
ഓർമ്മകൾ ആഴ്ന്നിറങ്ങുന്നു...
സ്കൂളിൽ പോകാനായി
രാവിലെ ഉണർന്നതും
കൂട്ടുകാരായി ഓടിക്കളിച്ചതും
ഇന്ന് ഞാൻ ഓർത്തിടുന്നു
അമ്മ ഉണ്ടാക്കിയ ചോറ്
രുചിയോടെ ഉണ്ണിടുമ്പോൾ
ഫാസ്റ്റ് ഫുഡിന് ക്യു നിന്നത്
ഓർമ്മകൾ മാത്രമായിടുന്നു...
നന്മകൾ തിന്മകൾ
ചികയാതെ ചെയ്തപ്പോൾ
കാലം തിരിച്ച്
ചോദിച്ചീടുന്നു...
കൂട്ടിലടച്ച കിളികുഞ്ഞിനെ പോൽ
എല്ലാരും വീട്ടിലടച്ചീടുന്നു...
കൊറോണയിൽ
കുരുതിക്കളമായി മാറിടുന്ന ലോകത്തെ
രക്ഷിച്ചീടണമേ ദൈവമേ ...
ഈ കാലത്തെ മാറ്റിടണമേ...
അതിജീവിക്കാൻ
കെൽപ്പ് തന്നീടണമേ...
കൊറോണ എന്ന മഹാമാരിയെ തച്ചുടച്ചീടണമേ.

ഫാത്തിമ എ എൻ
3 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത