"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/കൊറോണകുട്ടി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകുട്ടി കവിത | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=2
| color=2
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണകുട്ടി കവിത

കൈകൾ കോ൪ത്തിടാം
നമ്മൾ ഒന്നായ് ചേർന്നിടാം
മഹാമാരിയെ തുരത്തിയോടിക്കാം
വീടും പരിസരവും പൂർത്തിയാക്കിടുവാൻ
മഹാമാരിയെ തുരത്തിയോടിക്കാൻ (കൈകൾ)

ആളുകൾ എല്ലാം ഒത്തുചേരാതെ
ഓരോരുത്തരായ് സാധനം വാങ്ങിക്കാം
ക്രിസ്റ്റിയനേ,മുസൽമാനോ,ഹിന്ദുവോ
നമ്മൾ ഒന്നാണ് ഈ മഹാമാരിയെ
തുരത്തിയോടിക്കാൻ (കൈകൾ)

ലോകത്തെങ്ങും അക്രമം ഉണ്ടാകുമ്പോൾ
മഹാവിപത്തുകൾ തലപൊക്കും
മാറിടും ലോകമേ മാറ്റിടും ശലഭമായ്
ഒന്നിച്ചു നിൽക്കാം ഒരുമിച്ചു പപൊരുതാം
ഈ മഹാമാരിയെ തുരത്തിയോടിക്കാൻ(കൈകൾ)

ആഷ്മി ജോണി
3 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത