"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/അനാഥത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനാഥത്വം      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
അനാഥത്വത്തിന്റെ നൊമ്പരത്തിൽ
അനാഥത്വത്തിന്റെ നൊമ്പരത്തിൽ
സാക്ഷിയായി ഞാനും
സാക്ഷിയായി ഞാനും
  </center></poem>  
</poem>  
{{BoxBottom1
{{BoxBottom1
| പേര്= Nandana S m
| പേര്= Nandana S m
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല= Bekal      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

20:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനാഥത്വം     

 
 കൊഴിയുന്നു കാലങ്ങൾ
കാലങ്ങൾ കൊഴിയുന്നു
ഓർമ്മകൾ മറയുന്നു
 ജീവിതത്തിൻ പാതയിൽ
നൊമ്പരങ്ങൾ ബാക്കിയാക്കി
സ്വപ്നങ്ങൾ മറയുമ്പോൾ
ജീവിതത്തിൻ മുള്ളുകൾ
കുത്തിതുളയ്ക്കുമ്പോൾ
കളിക്കൂട്ടുകാർ ഓടിമറയുമ്പോൾ
അനാഥത്വത്തിന്റെ നൊമ്പരത്തിൽ
സാക്ഷിയായി ഞാനും

Nandana S m
9B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത