അനാഥത്വം     

 
 കൊഴിയുന്നു കാലങ്ങൾ
കാലങ്ങൾ കൊഴിയുന്നു
ഓർമ്മകൾ മറയുന്നു
 ജീവിതത്തിൻ പാതയിൽ
നൊമ്പരങ്ങൾ ബാക്കിയാക്കി
സ്വപ്നങ്ങൾ മറയുമ്പോൾ
ജീവിതത്തിൻ മുള്ളുകൾ
കുത്തിതുളയ്ക്കുമ്പോൾ
കളിക്കൂട്ടുകാർ ഓടിമറയുമ്പോൾ
അനാഥത്വത്തിന്റെ നൊമ്പരത്തിൽ
സാക്ഷിയായി ഞാനും

Nandana S m
9B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത