"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/പാറി വരുന്നൊരു പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   പാറി വരുന്നൊരു പൂമ്പാറ്റ  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=  Bekal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

20:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  പാറി വരുന്നൊരു പൂമ്പാറ്റ   

തത്തിതത്തി താളത്തിൽ തുള്ളും തത്തമ്മേ
നിന്റെ പേരെന്താ അറിഞ്ഞില്ലല്ലോ
പാറി പാറി പോവാതെ ദൂരെ ദൂരെ മറയാതെ
പേരെന്താ നാളേതാ ചൊല്ലൂ തത്തമ്മേ
പേരെന്താ നാളേതാ ചൊല്ലൂതത്തമ്മേ
പോരു പോരു നീ പാലുതരാം
പുത്തരി നെല്ലിൻ ചോറുതരാം
പാറി പാറിപ്പോകാതെ ദൂരെ ദൂരെ മറയാതെ
പേരെന്താ നാളേതാ ചൊല്ലുതത്തമ്മേ
പേരെന്താനാളേതാ ചൊല്ലൂ തത്തമ്മേ

Sandra Balan
8B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത