"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ ഇനിയെത്രനാൾ ഈഭൂമികയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:


{{Verification|name= Vijayanrajapuram  | തരം= കവിത }}
{{Verification|name= Vijayanrajapuram  | തരം= കവിത }}
{{Verified1|name= Vijayanrajapuram | തരം= കവിത}}

20:30, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയെത്രനാൾ ഈഭൂമികയിൽ
 


കാലങ്ങൾ ഓരോന്ന് കടന്ന്
പോകുമ്പോൾ ഓരോതാളും
മറിച് മറിച് ചിന്ദിക്കുമ്പോൾ
മനോഹരമായ ഈ ഭൂമിയിൽ
എത്രകാലം ജീവിക്കുമെന്നറിയാതെ
മനുഷ്യൻ നാളെയ്ക്കുവേണ്ടി
കരുതിവെയ്ക്കുമ്പോൾ അവനതറിയുന്നുണ്ടോ "മരണം"
തൊട്ട്മുന്നിൽ ഒരു നിഴൽ
പോലെ നിൽക്കുന്നുണ്ടെന്ന്.

$
Varsha M V
10A {{{സ്കൂൾ}}}
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത