"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| സ്കൂൾ= ഐ ഐ എ എൽ പി സ്കൂൾ ചേരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഐ ഐ എ എൽ പി സ്കൂൾ ചേരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 11448 | | സ്കൂൾ കോഡ്= 11448 | ||
| ഉപജില്ല= | | ഉപജില്ല= കാസർഗോഡ് | ||
| ജില്ല= | | ജില്ല= കാസർഗോഡ് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Vijayanrajapuram | തരം= ലേഖനം}} |
19:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന ഞാൻ
ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപിന് അത് പ്രധാനമാണ്. രോഗങ്ങളെ തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയരാണ് ഒന്നാമൻ . ശുചിത്വം കാരണം കേരളീയർക്ക് ഏറെകുറേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു. വരാൻ പോകുന്നത് മഴക്കാലമാണല്ലോ. പകർച്ചവ്യാധികളെ നമ്മൾ സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു. അതുമൂലം കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലത്തോ ജലാശയങ്ങളിലോ തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. എന്നാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാലോ, അവിടെയുള്ളവർ ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വളരെ പിന്നിലാണ്. എന്നാൽ കേരളീയർ ശുചിത്വത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം