"ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/തിരിച്ചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചുവരവ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ന്യൂ എൽ.പി.എസ്.വക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42219 | | സ്കൂൾ കോഡ്= 42219 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=വിക്കി2019|തരം = കഥ }} |
18:44, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവരവ്
ഹൊ! എന്തൊരു ചൂട്! അയാൾ കടത്തിണ്ണയിലേക്ക് കയറി. അവിടെയും ചൂടു തന്നെ. ഒരു ഗ്ലാസ് വെള്ളവും വാങ്ങി കുടിച്ചയാൾ കുറച്ചു നേരം അവിടെയിരുന്നു ഈ രീതിയിൽ ഇങ്ങനെ പോയാൽ ഇതെവിടെ ചെന്നെത്തും? പെട്ടെന്നയാൾ തൻ്റെ ബാല്യകാലത്തേക്ക് തിരിച്ചു പോയി. മരങ്ങളാൽ നിറഞ്ഞ ഇടവഴികളായിരുന്നു ഇതെല്ലാം ആ തണുത്ത .വഴികളിൽ കൂടി ചെരുപ്പിടാതെയും നടക്കാമായിരുന്നു.മരങ്ങളോടും കിളികളോടും കിന്നാരവും പറഞ്ഞു നടന്ന ബാല്യകാലം. വഴിവക്കിൽ നിന്നിരുന്ന മൂവാണ്ടൻ മാവിൽ നിന്നും ഇഷ്ടം പോലെ മാങ്ങകൾ എറിഞ്ഞു വീഴ്ത്തിയിരുന്ന കാലം. താഴെ വീണിരുന്ന മാങ്ങകൾ രുചിയോടെ തിന്നിരുന്ന ആ നല്ല കാലം. തനിക്കുമില്ലേ പ്രകൃതിയുടെ ഈ മാറ്റത്തിൽ ഉത്തരവാദിത്തം. മരങ്ങൾ മുറിച്ചു മാറ്റാനും പാടം നികത്തി വീടുവയ്ക്കാനും തനിക്കുമുണ്ടായിരുന്നല്ലൊ ഉത്സാഹം. പ്രകൃതിയുടെ ഈ ദുരവസ്ഥയ്ക്കു കാരണം നമ്മൾ മനുഷ്യർ മാത്രമല്ലേ? ഇനിയൊരു പ്രാവശ്യം കൂടി ആ പഴയ കാലം വന്നിരുന്നുവെങ്കിൽ അയാൾ വെറുതെ ആഗ്രഹിച്ചു പോയി. ഓ നേരം പോയതറിഞ്ഞില്ല. അയാളെഴുന്നേറ്റു നടക്കാൻ തുടങ്ങി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ