"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഈ ലോകത്തെ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ ലോകത്തെ രക്ഷിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

18:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ ലോകത്തെ രക്ഷിക്കാം

 
കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ പടർന്നു
ഈ നാടിൻ നന്മയ്ക്കായ്
നമുക്കെല്ലാവർക്കും ഒന്നിക്കാം
ആപത്തായൊരു കൊറോണയെ
ലോകത്തിൽ നിന്നോടിക്കാം
മൂക്കും വായും മൂടിക്കെട്ടി
കൈകൾ കഴുകിയും അകലം പാലിച്ചും
ലോകത്തിൽ നിന്ന് തുരത്തീടാം
അതിനായ് നമുക്കെല്ലാവർക്കും
ഒന്നിച്ചു നിൽക്കാം കൂട്ടുകാരേ

കൃഷ്ണപ്രിയ
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത