ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഈ ലോകത്തെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ലോകത്തെ രക്ഷിക്കാം

 
കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ പടർന്നു
ഈ നാടിൻ നന്മയ്ക്കായ്
നമുക്കെല്ലാവർക്കും ഒന്നിക്കാം
ആപത്തായൊരു കൊറോണയെ
ലോകത്തിൽ നിന്നോടിക്കാം
മൂക്കും വായും മൂടിക്കെട്ടി
കൈകൾ കഴുകിയും അകലം പാലിച്ചും
ലോകത്തിൽ നിന്ന് തുരത്തീടാം
അതിനായ് നമുക്കെല്ലാവർക്കും
ഒന്നിച്ചു നിൽക്കാം കൂട്ടുകാരേ

കൃഷ്ണപ്രിയ
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത