"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/അല്പായുസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അല്പായുസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

18:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അല്പായുസ്സ്

നിനക്കിനി അല്പായുസ്സ്
കൊറോണയെ നിനക്കിനി അല്പായുസ്സ്
നിർദോഷജീവനുകളെ
നീ ഇനി തൊടില്ല
എൻ നാടിനെ നീ ഇനി പേടിക്കേണം
ഞങ്ങൾ എല്ലാം ഒറ്റക്കെട്ട്
അകലമുണ്ട് ശുചിത്വമുണ്ട്
നല്ല നാളുകൾ ഞങ്ങൾക്കുണ്ട്
ഞങ്ങളോടൊപ്പം ദൈവമുണ്ട്

ഏഞ്ചൽ വി എസ്സ്
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത