ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ അഹംങ്കാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അഹംങ്കാരം ആപത്ത്       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ കുറേ കുട്ടികൾ ഉണ്ടായിരുന്നു. അവരൊക്കെ പാവപ്പെട്ടവരായിരുന്നു. ഒരു കുട്ടി മാത്രം പണമുള്ള വീട്ടിലേത് ആയിരുന്നു. ആ കുട്ടി അഹംങ്കാരിയും അനുസരണക്കേട് കാണിക്കുന്നവളുമായിരുന്നു. അവൾ ആ പാവപ്പെട്ട കുട്ടികളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. അവളെ അവർ 'റോസി മാഡം' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയിരിക്കേ ഒരു ദിവസം കുട്ടികളെല്ലാം എഴുതി പഠിക്കുകയായിരുന്നു. അപ്പോഴാണ് റോസി അത് കണ്ടത്. അവൾക്ക് അസൂയ തോന്നി. അവൾ അവിടേക്ക് ചെന്നു.എന്നിട്ട് ആ പേപ്പറുകൾ വലിച്ചു കീറി. അവിടെയൊക്കെ വൃത്തിക്കേടാക്കി. അപ്പോൾ തന്നെ ആ പാവം കുട്ടികൾ അത് വൃത്തിയാക്കാൻ തുടങ്ങി. ആ കാഴ്ച ഒരു മുത്തശ്ശി കണ്ടു. "ഇവിടെ ആരാണ് വൃത്തികേടാക്കിയത്" മുത്തശ്ശി ചോദിച്ചു. കുട്ടികൾ പറഞ്ഞു "റോസി മാഡം". "നീ ആണോ കുഞ്ഞേ ഇവിടെ വൃത്തിക്കേടാക്കിയത്." "അതേ ഞാൻ തന്നെ. അതിനിപ്പം എന്താ?" റോസി ആഹംങ്കാരത്തോടെ ചോദിച്ചു. വൃത്തിയാക്കണമെന്ന് മുത്തശ്ശി. "അതെന്തിനാ .. അവർ വൃത്തിയാക്കിക്കോളും. ഞാൻ വൃത്തിയാക്കേണ്ട കാര്യമില്ല". അവൾ അഹംങ്കാരത്തോടെ പറഞ്ഞു. "കുട്ടി  വ്യക്തി ശുചിത്വം പാലിക്കൂ. നിന്റെ കൈയ്യിലേയും കാലിലേയും നഖങ്ങൾ വളർന്നു കിടക്കുന്നു. മുടിയും പാറി പറന്നു കിടക്കുന്നു". മുത്തശ്ശി പറഞ്ഞു. എന്നെ ആരും ഉപദേശിക്കാൻ വരണ്ട എന്ന് പറഞ്ഞു അവൾ അവിടെ നിന്നു പോയി. മുത്തശ്ശിയും കുട്ടികളും ചേർന്ന് അവിടെയെല്ലാം  വൃത്തിയാക്കി. പിറ്റേ ദിവസം റോസിക്ക് പനി പിടിപ്പെട്ടു. മുത്തശ്ശി പറഞ്ഞത് കേട്ടില്ലല്ലോ എന്ന് ഓർത്ത് അവൾ കരഞ്ഞു. അവൾക്ക് അവരെ കാണാൻ തോന്നി. പക്ഷേ അസുഖമായതിനാൽ അമ്മ വിട്ടില്ല. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ മുത്തശ്ശിയും കുട്ടികളും അവളെ കാണാൻ വന്നു. അവർ അവളോട് പനി കുറവുണ്ടോ എന്ന് തിരക്കി. അപ്പോൾ അവൾ അവരോട് ക്ഷമ ചോദിച്ചു. സന്തോഷത്തോടെ മുത്തശ്ശി അവൾക്ക് മരുന്നു കൊടുത്തു. പിന്നെ അവർ വഴക്കിട്ടതേ ഇല്ല. അനുകമ്പയും സ്നേഹവും നിറന്ന നല്ലൊരു കുട്ടിയായി അവൾ മാറി.
{{BoxBottom1
| പേര്= ഭാഗ്യലക്ഷ്മി
| ക്ലാസ്സ്=5 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.പാളയംകുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42054
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=വിക്കി2019|തരം = കഥ }}

17:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഹംങ്കാരം ആപത്ത്      

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ കുറേ കുട്ടികൾ ഉണ്ടായിരുന്നു. അവരൊക്കെ പാവപ്പെട്ടവരായിരുന്നു. ഒരു കുട്ടി മാത്രം പണമുള്ള വീട്ടിലേത് ആയിരുന്നു. ആ കുട്ടി അഹംങ്കാരിയും അനുസരണക്കേട് കാണിക്കുന്നവളുമായിരുന്നു. അവൾ ആ പാവപ്പെട്ട കുട്ടികളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. അവളെ അവർ 'റോസി മാഡം' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയിരിക്കേ ഒരു ദിവസം കുട്ടികളെല്ലാം എഴുതി പഠിക്കുകയായിരുന്നു. അപ്പോഴാണ് റോസി അത് കണ്ടത്. അവൾക്ക് അസൂയ തോന്നി. അവൾ അവിടേക്ക് ചെന്നു.എന്നിട്ട് ആ പേപ്പറുകൾ വലിച്ചു കീറി. അവിടെയൊക്കെ വൃത്തിക്കേടാക്കി. അപ്പോൾ തന്നെ ആ പാവം കുട്ടികൾ അത് വൃത്തിയാക്കാൻ തുടങ്ങി. ആ കാഴ്ച ഒരു മുത്തശ്ശി കണ്ടു. "ഇവിടെ ആരാണ് വൃത്തികേടാക്കിയത്" മുത്തശ്ശി ചോദിച്ചു. കുട്ടികൾ പറഞ്ഞു "റോസി മാഡം". "നീ ആണോ കുഞ്ഞേ ഇവിടെ വൃത്തിക്കേടാക്കിയത്." "അതേ ഞാൻ തന്നെ. അതിനിപ്പം എന്താ?" റോസി ആഹംങ്കാരത്തോടെ ചോദിച്ചു. വൃത്തിയാക്കണമെന്ന് മുത്തശ്ശി. "അതെന്തിനാ .. അവർ വൃത്തിയാക്കിക്കോളും. ഞാൻ വൃത്തിയാക്കേണ്ട കാര്യമില്ല". അവൾ അഹംങ്കാരത്തോടെ പറഞ്ഞു. "കുട്ടി വ്യക്തി ശുചിത്വം പാലിക്കൂ. നിന്റെ കൈയ്യിലേയും കാലിലേയും നഖങ്ങൾ വളർന്നു കിടക്കുന്നു. മുടിയും പാറി പറന്നു കിടക്കുന്നു". മുത്തശ്ശി പറഞ്ഞു. എന്നെ ആരും ഉപദേശിക്കാൻ വരണ്ട എന്ന് പറഞ്ഞു അവൾ അവിടെ നിന്നു പോയി. മുത്തശ്ശിയും കുട്ടികളും ചേർന്ന് അവിടെയെല്ലാം വൃത്തിയാക്കി. പിറ്റേ ദിവസം റോസിക്ക് പനി പിടിപ്പെട്ടു. മുത്തശ്ശി പറഞ്ഞത് കേട്ടില്ലല്ലോ എന്ന് ഓർത്ത് അവൾ കരഞ്ഞു. അവൾക്ക് അവരെ കാണാൻ തോന്നി. പക്ഷേ അസുഖമായതിനാൽ അമ്മ വിട്ടില്ല. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ മുത്തശ്ശിയും കുട്ടികളും അവളെ കാണാൻ വന്നു. അവർ അവളോട് പനി കുറവുണ്ടോ എന്ന് തിരക്കി. അപ്പോൾ അവൾ അവരോട് ക്ഷമ ചോദിച്ചു. സന്തോഷത്തോടെ മുത്തശ്ശി അവൾക്ക് മരുന്നു കൊടുത്തു. പിന്നെ അവർ വഴക്കിട്ടതേ ഇല്ല. അനുകമ്പയും സ്നേഹവും നിറന്ന നല്ലൊരു കുട്ടിയായി അവൾ മാറി.

ഭാഗ്യലക്ഷ്മി
5 D ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ