"കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

17:32, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

വന്നെത്തി വന്നെത്തി
ജീവനെടുക്കും മഹാമാരി
കൊറോണയെന്നൊരു മഹാമാരി
ലോകമാകെ വിറപ്പിക്കുന്നു
ഭൂമിമുഴുവൻ കീഴടക്കി
വാഴുന്നൊരീ വൈറസ്
ഒത്തൊരുമിക്കാം പോരാടാം
വൈറസിനെതിരെ പോരാടാം
കൈകൾ നന്നായി കഴുകീടേണം
സോപ്പും വെള്ളവുമുപയോഗിച്ച്
സാമൂഹികഅകലം പാലികേണം
മുഖാവരണവും അണിഞീടേണം
വീട്ടിലിരിക്കാം രക്ഷനേടാം
കൊറോണയെന്നോരീ വൈറസിൽനിന്ന്

                              
 

ആദിശ്രീ രാഗേഷ്
4 A കാവുംഭാഗം സൌത്ത് യു‌പി സ്കൂൾ
തലശ്ശേരി നോര്ത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത