"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി ഒഴിയുന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി ഒഴിയുന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> | ||
രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത് ആംബുലൻസിന്റെ ഭയാനക ശബ്ദമായിരുന്നു. | രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത് ആംബുലൻസിന്റെ ഭയാനക ശബ്ദമായിരുന്നു. | ||
എഴുന്നേറ്റപാടെ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു | എഴുന്നേറ്റപാടെ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു | ||
ഇന്നലെയാണ് നാട്ടിൽ പുതിയ കൊറോണ സ്ഥിരീകരിച്ചത് . | ഇന്നലെയാണ് നാട്ടിൽ പുതിയ കൊറോണ സ്ഥിരീകരിച്ചത് . | ||
കരുണാകരന്റെ പീടികയ്ക്ക് ഇപ്പുറമുള്ള ചന്ദ്രനാണ് . അതുകാരണം | കരുണാകരന്റെ പീടികയ്ക്ക് ഇപ്പുറമുള്ള ചന്ദ്രനാണ്. അതുകാരണം | ||
പീടിക തുറന്നില്ല .അതിനാൽ രാവിലെതന്നെ പാലില്ലാത്ത ചായ രുചിച്ചു. | പീടിക തുറന്നില്ല. അതിനാൽ രാവിലെതന്നെ പാലില്ലാത്ത ചായ രുചിച്ചു. | ||
പെട്ടെന്ന് ആംബുലൻസ് സ്വന്തം വീടിനിപ്പുറം | പെട്ടെന്ന് ആംബുലൻസ് സ്വന്തം വീടിനിപ്പുറം വന്നു നിന്നു. എന്താണെന്ന് | ||
അച്ഛനോടാരാഞ്ഞപ്പോൾ ഇന്നലെവരെ അടുത്തുണ്ടായിരുന്നവർക്ക് | അച്ഛനോടാരാഞ്ഞപ്പോൾ ഇന്നലെവരെ അടുത്തുണ്ടായിരുന്നവർക്ക് | ||
കൊറോണ എന്ന മഹാമാരി.വീടാകെ നിശബ്ദവും ഭയാനകവുമായ അന്തരീക്ഷം. | കൊറോണ എന്ന മഹാമാരി. വീടാകെ നിശബ്ദവും ഭയാനകവുമായ അന്തരീക്ഷം. | ||
ദിവസങ്ങൾ വർഷങ്ങളെപോലെ ഇഴഞ്ഞുനീങ്ങീ . | ദിവസങ്ങൾ വർഷങ്ങളെപോലെ ഇഴഞ്ഞുനീങ്ങീ. | ||
പെട്ടെന്ന് ഒരു ദിവസം ആംബുലൻസിൽ വെള്ളകുപ്പായക്കാരായ രണ്ടു പേർ | പെട്ടെന്ന് ഒരു ദിവസം ആംബുലൻസിൽ വെള്ളകുപ്പായക്കാരായ രണ്ടു പേർ | ||
വന്നു.വീട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടുപോയി.പിന്നെ ഞങ്ങൾ | വന്നു. വീട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടുപോയി. പിന്നെ ഞങ്ങൾ | ||
ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നു .കൊറോണയെന്ന മഹാമാരി | ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നു. കൊറോണയെന്ന മഹാമാരി | ||
ഞങ്ങളെയും കീഴടക്കി.ഇതുകേട്ടപ്പോൾ തോന്നിയത് ഒരു മാസം മുൻപ് | ഞങ്ങളെയും കീഴടക്കി. ഇതുകേട്ടപ്പോൾ തോന്നിയത് ഒരു മാസം മുൻപ് | ||
ചൈന, | ചൈന,ര ണ്ടുദിവസം മുൻപ് കേരളം, ഒരുദിവസം മുൻപ് കണ്ണൂർ, ഇന്ന് വീട്ടിൽ | ||
ഇങ്ങനെ പടർന്ന്കൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കാം | ഇങ്ങനെ പടർന്ന്കൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കാം | ||
ശാരീരിക അകലം പാലിക്കാം. | ശാരീരിക അകലം പാലിക്കാം. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജിയ. | | പേര്= ജിയ പി. | ||
| ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കൂത്തുപറമ്പ് | | സ്കൂൾ= കൂത്തുപറമ്പ് യു. പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14664 | | സ്കൂൾ കോഡ്= 14664 | ||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 33: | വരി 33: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
17:09, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി ഒഴിയുന്നില്ല
രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത് ആംബുലൻസിന്റെ ഭയാനക ശബ്ദമായിരുന്നു. എഴുന്നേറ്റപാടെ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു ഇന്നലെയാണ് നാട്ടിൽ പുതിയ കൊറോണ സ്ഥിരീകരിച്ചത് . കരുണാകരന്റെ പീടികയ്ക്ക് ഇപ്പുറമുള്ള ചന്ദ്രനാണ്. അതുകാരണം പീടിക തുറന്നില്ല. അതിനാൽ രാവിലെതന്നെ പാലില്ലാത്ത ചായ രുചിച്ചു. പെട്ടെന്ന് ആംബുലൻസ് സ്വന്തം വീടിനിപ്പുറം വന്നു നിന്നു. എന്താണെന്ന് അച്ഛനോടാരാഞ്ഞപ്പോൾ ഇന്നലെവരെ അടുത്തുണ്ടായിരുന്നവർക്ക് കൊറോണ എന്ന മഹാമാരി. വീടാകെ നിശബ്ദവും ഭയാനകവുമായ അന്തരീക്ഷം. ദിവസങ്ങൾ വർഷങ്ങളെപോലെ ഇഴഞ്ഞുനീങ്ങീ. പെട്ടെന്ന് ഒരു ദിവസം ആംബുലൻസിൽ വെള്ളകുപ്പായക്കാരായ രണ്ടു പേർ വന്നു. വീട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടുപോയി. പിന്നെ ഞങ്ങൾ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നു. കൊറോണയെന്ന മഹാമാരി ഞങ്ങളെയും കീഴടക്കി. ഇതുകേട്ടപ്പോൾ തോന്നിയത് ഒരു മാസം മുൻപ് ചൈന,ര ണ്ടുദിവസം മുൻപ് കേരളം, ഒരുദിവസം മുൻപ് കണ്ണൂർ, ഇന്ന് വീട്ടിൽ ഇങ്ങനെ പടർന്ന്കൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കാം ശാരീരിക അകലം പാലിക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം