"ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്= ദേവിക
| പേര്= ദേവിക
| ക്ലാസ്സ്= 4B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 41: വരി 41:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:35, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഞെട്ടി ഞാൻ ഞെട്ടി
കൊറോണയാൽ ഞെട്ടി.
പേടിച്ചരണ്ടു ഞാൻ
വീട്ടിനകത്തിരിപ്പായി.
ടൂറും വിടപറയലു-
മെങ്ങോ പോയി
പരീക്ഷയും ഹോ നടന്നില്ല
കളിയും ചിരിയു-
മെങ്ങോ പോയി
ആഘോഷങ്ങളെല്ലം
ശുഷ്കമായി..
കൂലിയും വേലയും
നഷ്ടമായി
മാലോകരെല്ലാം
കഷ്ടത്തിലായി
പച്ചക്കറിയൊന്നു
നട്ടെന്നാൽ
നനച്ചു കൊടുക്കാനോ
വെളളമില്ല.
എന്നു തീരുമീ
ദുരിതമെന്നോർത്ത്
കണ്ണുനീർ വാർത്തിടെൻ
അന്തരംഗം..

 

ദേവിക
4 B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത