"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/നന്നാക്കീടുക നാമെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്നാക്കീടുക നാമെന്നും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
നമുക്കു ചുറ്റും കാണാവുന്നൊരു
നമുക്കു ചുറ്റും കാണാവുന്നൊരു
മരങ്ങൾ, ചെടികൾ, ശലഭങ്ങൾ
മരങ്ങൾ, ചെടികൾ, ശലഭങ്ങൾ
വരി 19: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഗൗരിശക്ഗ
| പേര്= ഗൗരിശങ്കർ
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കൂത്തുപറമ്പ യു പി ,കണ്ണൂൂൂർ,കൂത്തുപറമ്പ
| സ്കൂൾ=  കൂത്തുപറമ്പ യു പി, കണ്ണൂൂൂർ, കൂത്തുപറമ്പ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14664
| സ്കൂൾ കോഡ്= 14664
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

16:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്നാക്കീടുക നാമെന്നും

നമുക്കു ചുറ്റും കാണാവുന്നൊരു
മരങ്ങൾ, ചെടികൾ, ശലഭങ്ങൾ
കല്ലും മണ്ണും പുല്ലും കിളികളും
എല്ലാം നമ്മുടെ തോഴന്മാർ
ഇവരെ കൂടാതൊരു നാൾ പോലും
നമുക്ക് ജീവിതം ഇല്ലല്ലോ
അതിനാലെന്നും പ്രകൃതിയെ നമ്മൾ
പരിപാലിക്കാൻ നോക്കേണം
കുഞ്ഞിപ്പൂവിൻ പുഞ്ചിരി കാണാൻ
കുഞ്ഞിക്കാറ്റല തഴുകീടാൻ
മണ്ണും വിണ്ണും മന്നും മനവും
നന്നായ് കാക്കുക നാമെല്ലാം
 

ഗൗരിശങ്കർ
3 A കൂത്തുപറമ്പ യു പി, കണ്ണൂൂൂർ, കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത