"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=      2
| color=      2
}}
}}
{{verification|name=MT_1206| തരം= ലേഖനം}}

16:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ അതിജീവിക്കാം
ലോകം മുഴുവനും ആശങ്കയിലാണ് നമ്മുടെ ജില്ലയായ മലപ്പുറത്തേക്ക് അത് ബാധിച്ചു അതിനെ തടയാൻ പരിസര ശുചീകരണവും വ്യക്തി ശുചീകരണവും ആവശ്യമാണ് 15 മിനിറ്റ് കൂടുമ്പോൾ കൈ കഴുകുക ആവശ്യത്തിനുമാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ആൾസമ്പർക്കം ഉണ്ടാകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിച് സഹരിക്കുക വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നോ വരുന്നവരോട്കൊറന്റീനിൽ പ്രവേശിക്കാൻആവശ്യപ്പെടുക ആഹാരസാധനങ്ങൾ മൂടിവെക്കുക ചെളിയും വെള്ളവും കെട്ടിനിൽക്കാതെ ശുചിത്വം പാലിക്കുക ഇവയെല്ലാം നമ്മളോരോരുത്തരും ശ്രദ്ധിച് നമ്മൾക്ക് ഈ മഹാവിപത്തിനെ തടയാം
ഹാദി അബ്ദുറഹ്മാൻ വി പി
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം