"ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

16:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത


പരക്കെ പരക്കുന്ന വൈറസു ചുറ്റും പരക്കാതിരിക്കാൻ
 നമുക്കെന്തു ചെയ്യാം?

കരം ശുദ്ധമാക്കാം ശുചിത്വം വരിയ്ക്കാം - മിരിക്കാം 
നമുക്കിന്ന് വീട്ടിൽ സുഹൃത്തേ.

പുറത്തേക്ക് പോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം,
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം

 

ഫാത്തിമ ഫിദ.കെ
3 B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത