പരക്കെ പരക്കുന്ന വൈറസു ചുറ്റും പരക്കാതിരിക്കാൻ
നമുക്കെന്തു ചെയ്യാം?
കരം ശുദ്ധമാക്കാം ശുചിത്വം വരിയ്ക്കാം - മിരിക്കാം
നമുക്കിന്ന് വീട്ടിൽ സുഹൃത്തേ.
പുറത്തേക്ക് പോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം,
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം