ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ പേരമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19872 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പേരമരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഞങ്ങൾക്കുണ്ടൊരു പേരമരം   
ഞങ്ങൾക്കുണ്ടൊരു പേരമരം   
ചില്ലകളുള്ളൊരു പേരമരം  
ചില്ലകളുള്ളൊരു പേരമരം  
വരി 12: വരി 13:
ഒന്നു വരാമോ എൻ കയ്യിൽ  
ഒന്നു വരാമോ എൻ കയ്യിൽ  
മതിയാവോളം തിന്നീടാൻ...
മതിയാവോളം തിന്നീടാൻ...
</poem> </center>
{{BoxBottom1
| പേര്= ശ്രീഷ്ണ. എ. ടി
| ക്ലാസ്സ്=  (2A)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.സ്കൂൾ. വലിയോറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=MT_1206| തരം= കവിത}}

16:09, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പേരമരം

ഞങ്ങൾക്കുണ്ടൊരു പേരമരം
ചില്ലകളുള്ളൊരു പേരമരം
ചന്തമെഴുന്നൊരു പേരമരം
പേരമരത്തിൽ പേരയ്ക്ക
കിളികൾ തിന്നു രസിച്ചീടും
അഴകേറുന്നൊരു പേരയ്ക്ക
കൊതിയൂറുന്നു എൻ നാവിൽ
ഒന്നു വരാമോ എൻ കയ്യിൽ
മതിയാവോളം തിന്നീടാൻ...

ശ്രീഷ്ണ. എ. ടി
(2A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത