"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=കവിത}}

16:07, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടുകാർ


പാട്ടുപാടാം കൂട്ടരെ ആടിപ്പാടാം കൂട്ടരേ
കൂട്ടുകൂടാം കൂട്ടരേ കൊറോണ വന്ന കാലത്തും
കൈകൾ കോർത്തു പിടിക്കാതെ
മനസ്സ് ചേർത്ത് പിടിക്കാം
അകലെയിരിക്കും കൂട്ടരേ
അകലുന്നില്ല ഞങ്ങൾ പൂട്ടുകൊണ്ട് പൂട്ടിയാലും
കൂട്ടുകൂടാം കൂട്ടരേ
മനസ്സ് പൂട്ടാൻ ആവില്ലല്ലോ
ഞങ്ങൾ എന്നും കൂട്ടുകാർ

മുഹമ്മദ് റിസാൻ ഫൈസൽ
1 B ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ: യു. പി സ്കൂൾ തിരുവങ്ങാട്.
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത