"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ കു‍ഞ്ഞുകവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കു‍ഞ്ഞുകവിത | color= 3 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    3
| color=    3
}}
}}
{{Verification|name=PRIYA|തരം= കവിത}}

15:57, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കു‍ഞ്ഞുകവിത

 

കൊച്ചു കൂട്ടരെ ,
ഒത്തുചേർത്തു നാം .....
കൊറോണ എന്ന ലോകമാരിയെ തുരത്തിടാം .....
കൈകഴുകുവിൻ .....
മുഖം മറക്കുവിൻ .....
ശ്രദ്ധയോടെ എന്നുമെന്നും ....
വീട്ടിൽ ഇരിക്കുവിൻ ..

            

ദേവനന്ദ .യു .എസ് .
1 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത