"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഓർമ്മകളിലെ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= ഓർമ്മകളിലെ കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൂട്ടമായ്, കൂട്ടമായ്,
കൂട്ടരെ  നമ്മൾക്ക്  കോവിഡിൻ  കാലത്തെ  കഥകൾ  ചൊല്ലാം.
സ്ക്കൂളും, അമ്പലോം, പള്ളിയുമെല്ലാം  കൊട്ടിയടച്ചല്ലോ കോവിഡ് കാലം
കൂട്ടമായ്  ചേർന്നു  കളിച്ചതും, കൂട്ടമായ് -
ചേർന്നു  പഠിച്ചതുമെല്ലാം കോവിഡിൻ കാലം, പാടെ
തിരുത്തിയെഴുതിയല്ലോ...!
സാനിറ്റൈസറും, സോപ്പും
വ്യക്തി ശുചിത്വത്തിൻ  കാവലാളായി.
സാമൂഹ്യാകലത്തിൽ  നിൽക്കുമ്പോഴും  നമ്മൾ,
മാനസികൈക്യത്തിൽ  തോഴരായ്  മാറണം.
നമ്മൾക്കൊത്തു  പറഞ്ഞിടാം  കൂട്ടരെ,
കോവിഡിൻ  ബാധയൊഴിപ്പിക്കാൻ  കോർക്കുക  കൈകൾ  നാം അന്തിമ വിജയം വരെ.
</poem> </center>
{{BoxBottom1
| പേര്=വേദിക്  കൃഷ്ണ
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19439
| ഉപജില്ല=പരപ്പനങ്ങാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=Santhosh Kumar|തരം=കവിത}}

15:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മകളിലെ കോവിഡ്

കൂട്ടമായ്, കൂട്ടമായ്,
കൂട്ടരെ നമ്മൾക്ക് കോവിഡിൻ കാലത്തെ കഥകൾ ചൊല്ലാം.
സ്ക്കൂളും, അമ്പലോം, പള്ളിയുമെല്ലാം കൊട്ടിയടച്ചല്ലോ കോവിഡ് കാലം
കൂട്ടമായ് ചേർന്നു കളിച്ചതും, കൂട്ടമായ് -
ചേർന്നു പഠിച്ചതുമെല്ലാം കോവിഡിൻ കാലം, പാടെ
തിരുത്തിയെഴുതിയല്ലോ...!
സാനിറ്റൈസറും, സോപ്പും
വ്യക്തി ശുചിത്വത്തിൻ കാവലാളായി.
സാമൂഹ്യാകലത്തിൽ നിൽക്കുമ്പോഴും നമ്മൾ,
മാനസികൈക്യത്തിൽ തോഴരായ് മാറണം.
നമ്മൾക്കൊത്തു പറഞ്ഞിടാം കൂട്ടരെ,
കോവിഡിൻ ബാധയൊഴിപ്പിക്കാൻ കോർക്കുക കൈകൾ നാം അന്തിമ വിജയം വരെ.

വേദിക് കൃഷ്ണ
1 B ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത