"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/സെൽവി " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
ഞാൻ പലപ്പോഴും ഓർക്കും | | തലക്കെട്ട്= സെൽവി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
സെൽവിയെ | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ഞാൻ പലപ്പോഴും ഓർക്കും | |||
സെൽവിയെ | |||
ഒന്നാം ക്ലാസ്സിൽ പിന്നിലെ ബെഞ്ചിൽ | ഒന്നാം ക്ലാസ്സിൽ പിന്നിലെ ബെഞ്ചിൽ | ||
മുന്നിലെ ബെഞ്ചിൽ | മുന്നിലെ ബെഞ്ചിൽ | ||
നെല്ലിമരച്ചോട്ടിൽ | നെല്ലിമരച്ചോട്ടിൽ | ||
വരാന്തയിൽ | വരാന്തയിൽ | ||
കഞ്ഞിപ്പുരയിൽ | കഞ്ഞിപ്പുരയിൽ . | ||
എന്തിന്? മൂത്രപ്പുരയിൽപ്പോലും | എന്തിന്? മൂത്രപ്പുരയിൽപ്പോലും ! | ||
ഞാനെങ്ങോട്ട് തിരിഞ്ഞാലും | ഞാനെങ്ങോട്ട് തിരിഞ്ഞാലും | ||
നിഴൽ പോലെ സെൽവി | നിഴൽ പോലെ സെൽവി. | ||
മടുത്തു ഈ സെൽവിയെ കൊണ്ട് | മടുത്തു ഈ സെൽവിയെ കൊണ്ട് . | ||
എങ്കിലും, | എങ്കിലും, | ||
നല്ല ഇമ്പമുള്ള സ്വരമായിരുന്നു | നല്ല ഇമ്പമുള്ള സ്വരമായിരുന്നു . | ||
ഴ കളെല്ലാം ള കളായിരുന്ന സെൽവിക്ക് | "ഴ' -കളെല്ലാം "ള" -കളായിരുന്ന സെൽവിക്ക് . | ||
പ്ലാസ്റ്റിക്കും തകരയും പെറുക്കുന്ന | പ്ലാസ്റ്റിക്കും തകരയും പെറുക്കുന്ന | ||
അമ്മക്ക് പേര് അളകി എന്നും | അമ്മക്ക് പേര് അളകി എന്നും | ||
അച്ഛന്റെറ പേര് അളകൻ എന്നും. | |||
കുളിക്കാത്ത എണ്ണയിടാത്ത | കുളിക്കാത്ത എണ്ണയിടാത്ത | ||
സെൽവിയുടെ മുടി, | സെൽവിയുടെ മുടി, | ||
വരി 25: | വരി 28: | ||
ചന്ദ്രക്കലപോലെ വളഞ്ഞ നഖങ്ങൾ. | ചന്ദ്രക്കലപോലെ വളഞ്ഞ നഖങ്ങൾ. | ||
ചെളിനിറഞ്ഞു കറുത്ത, | ചെളിനിറഞ്ഞു കറുത്ത, | ||
ആരും കാണാതെ | |||
തന്ന നെല്ലിക്ക | തന്ന നെല്ലിക്ക | ||
ആരും കാണാതെ തന്നെ | ആരും കാണാതെ തന്നെ | ||
വരി 32: | വരി 35: | ||
വെറും മണ്ണിൽ | വെറും മണ്ണിൽ | ||
കമിഴ്ന്നു കിടക്കും. | കമിഴ്ന്നു കിടക്കും. | ||
തല | തല "ർറക്കവോ "എന്ന് മാന്തും. | ||
പരീക്ഷയുണ്ടെന്ന് ടീച്ചർ പറഞ്ഞ ഒരു തിങ്കളാഴ്ച | പരീക്ഷയുണ്ടെന്ന് ടീച്ചർ പറഞ്ഞ ഒരു തിങ്കളാഴ്ച | ||
സെൽവി വന്നില്ല. | സെൽവി വന്നില്ല. | ||
മെല്ലെ മെല്ലെ സെൽവിയുടെ | മെല്ലെ മെല്ലെ സെൽവിയുടെ | ||
ഓർമയ്ക്കുമേൽ മണ്ണ് വീണു. | ഓർമയ്ക്കുമേൽ മണ്ണ് വീണു. | ||
മരിച്ചിട്ടുണ്ടാവും അവൾ | മരിച്ചിട്ടുണ്ടാവും അവൾ, | ||
കോളറയോ ജ്വരമോ വന്ന്. | കോളറയോ ജ്വരമോ വന്ന്. | ||
ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ | ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ | ||
ഞാൻ സെൽവിയെ ഓർക്കും. | ഞാൻ സെൽവിയെ ഓർക്കും. | ||
</center> </poem> | |||
{{BoxBottom1 | |||
| പേര്= പ്രിയംവദ. എസ് | |||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ് | |||
| സ്കൂൾ കോഡ്= 12329 | |||
| ഉപജില്ല= ഹോസ്ദുർഗ്ഗ് | |||
| ജില്ല= കാസർഗോഡ് | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Vijayanrajapuram | തരം= കഥ}} |
15:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സെൽവി
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ