"ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/ഉത്തമസൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഉത്തമസൗഹൃദം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉത്തമസൗഹൃദം


സൗഹൃദയത്തിനു ജാതിയില്ല -
മതമില്ല നിറഭേദങ്ങളേതുമില്ല
സൗഹൃദമാണെന്റെ ലോകം.
 
വിശ്വാസം ദൃഢത്താൽ
കെട്ടിപ്പടുത്തോരെൻ സൗഹൃദം
എൻ കലാലയ സൗഹൃദം .

അത്രമേൽ എൻ ഹൃദയത്തെ
തൊട്ടുണർത്തിയൊരു സൗഹൃദം
ഇന്നില്ല ഇനിയില്ല ഇനിയൊട്ടുണ്ടാകില്ലെങ്ങുമേ

സനിഷ H
1 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത