"ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഒരു വരദാനം | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}

15:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി ഒരു വരദാനം

പ്രകൃതി നമ്മുടെ മാതാവാണ്. സമാധാനപരമായ ജീവിതത്തിനുള്ളതെല്ലാം നമുക്ക് പ്രകൃതി തരുന്നു. നമുക്ക് ഭക്ഷിക്കുവാനുള്ളതും, ശ്വസിക്കുവാനുള്ള ശുദ്ധവായുവും കുടിക്കുവാനുള്ള ശുദ്ധജലവും പ്രകൃതി സമ്മാനിക്കുന്നു. എന്നാൽ സാമൂഹികമായും സാമ്പത്തികമായും സാംസ്ക്കാരികമായും പുരോഗതി ആവശ്യമായതോടെ പ്രകൃതിയുടെ നാശവും ആരംഭിച്ചു,. നഗരങ്ങളെല്ലാം മാലിന്യത്തിന്റെ മാരകമായ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങാൻ തുടങ്ങി;മാരകമായ പകർച്ചവ്യാധികൾ പടരുന്നു കൂടാതെ പ്രകൃതിക്ഷോപങ്ങളുടെ പെരുമഴയും ', എല്ലാം പ്രകൃതിയുടെ മുന്നറിയിപ്പായി കണ്ട്,. പുരോഗമന പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഓർമ്മപ്പെടുത്തുന്നു.

കൃഷ്ണപ്രിയ'.
4 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം