"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പ്രകൃതി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


പ്രകൃതി നീയൊരു വരദായിനി
എന്നിലൊതുങ്ങുക നീ യെന്നും
എന്നാനന്ദം നീയല്ലേ?
നീയില്ലെങ്കിൽ ഞാനില്ല ?
എന്നുടെ ശ്വാസം നിയല്ലേ
എന്നും നിന്നെ കാണാനായി
വെമ്പുകയാണെന്നുള്ളം.
നിൻ ദുഃഖത്തിൽ ഞാനുണ്ട്.
എൻ ദുഃഖത്തിൽ നീയില്ലേ ?
എന്നെൻ മൃത്യു വരുന്നുണ്ടോ
അന്നും എന്നുള്ളിൽ നീയുണ്ട്

AROMAL A
8 S എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത