"ജി. യു. പി. എസ്. വരടിയം/അക്ഷരവൃക്ഷം/നല്ലവനായ അണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലവനായ അണ്ണാൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ഒരു ദിവസം ചിന്നു മുയൽ ദാഹിച്ചുവലഞ്ഞ നടക്കുകയായിരുന്നു.
<p>ഒരു ദിവസം ചിന്നു മുയൽ ദാഹിച്ചുവലഞ്ഞു നടക്കുകയായിരുന്നു.
ക്ഷീണിതനായ ചിന്നുമുയലിന് വെള്ളം എവിടെയും കിട്ടിയില്ല. അവൾ
ക്ഷീണിതനായ ചിന്നുമുയലിന് വെള്ളം എവിടെയും കിട്ടിയില്ല. അവൾ
നോക്കിയപ്പോൾ അതാ ഒരു മാവ്. അവളാ മാവിൻ ചുവട്ടിൽ കിടന്നുറങ്ങി.
നോക്കിയപ്പോൾ അതാ ഒരു മാവ്. അവളാ മാവിൻ ചുവട്ടിൽ കിടന്നുറങ്ങി.
പെട്ടെന്ന് ചിന്നുവിന്റെ ദേഹത്തേക്ക് ഒരു സാധനം വീണ് അവൾ
പെട്ടെന്ന് ചിന്നുവിന്റെ ദേഹത്തേക്ക് ഒരു സാധനം വീണ് അവൾ
ഞെട്ടിയുണർന്നു.ചിന്നു നോക്കിയപ്പോൾ നല്ല പഴുത്ത ഒരു മാമ്പഴം. അവൾ
ഞെട്ടിയുണർന്നു. ചിന്നു നോക്കിയപ്പോൾ നല്ല പഴുത്ത ഒരു മാമ്പഴം. അവൾ
മുകളിലേക്ക് നോക്കിയപ്പോൾ അതിശയിച്ചുപോയി. തന്റെ കാണാതായ
മുകളിലേക്ക് നോക്കിയപ്പോൾ അതിശയിച്ചുപോയി. തന്റെ കാണാതായ
പഴയ കളിക്കൂട്ടുകാരൻ കിട്ടു അണ്ണാൻ ആ മരത്തിൽ ഇരിക്കുന്നു. </p>
പഴയ കളിക്കൂട്ടുകാരൻ കിട്ടു അണ്ണാൻ ആ മരത്തിൽ ഇരിക്കുന്നു. </p>
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം=  കഥ}}

15:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലവനായ അണ്ണാൻ

ഒരു ദിവസം ചിന്നു മുയൽ ദാഹിച്ചുവലഞ്ഞു നടക്കുകയായിരുന്നു. ക്ഷീണിതനായ ചിന്നുമുയലിന് വെള്ളം എവിടെയും കിട്ടിയില്ല. അവൾ നോക്കിയപ്പോൾ അതാ ഒരു മാവ്. അവളാ മാവിൻ ചുവട്ടിൽ കിടന്നുറങ്ങി. പെട്ടെന്ന് ചിന്നുവിന്റെ ദേഹത്തേക്ക് ഒരു സാധനം വീണ് അവൾ ഞെട്ടിയുണർന്നു. ചിന്നു നോക്കിയപ്പോൾ നല്ല പഴുത്ത ഒരു മാമ്പഴം. അവൾ മുകളിലേക്ക് നോക്കിയപ്പോൾ അതിശയിച്ചുപോയി. തന്റെ കാണാതായ പഴയ കളിക്കൂട്ടുകാരൻ കിട്ടു അണ്ണാൻ ആ മരത്തിൽ ഇരിക്കുന്നു.

ചിന്നു ഉടൻതന്നെ കിട്ടുവിനെ അവളുടെ അടുത്തേക്ക് വിളിച്ചു. കിട്ടു ചിന്നുവിനെ കണ്ടു. അവന് വളരെയധികം സന്തോഷമായി. അവൻ ചിന്നുവിനെ അടുത്തേക്ക് പോയി. കിട്ടു അവനോടു ചോദിച്ചു- "എന്താ നിനക്ക് സുഖമില്ലേ?"ചിന്നു പറഞ്ഞു-"എനിക്ക് കുറച്ചു വെള്ളം കിട്ടുമോ?” "നിൽക്കൂ ഞാൻ വെള്ളം കിട്ടാനുള്ള എന്തെങ്കിലും വഴി നോക്കട്ടെ"?

അണ്ണാൻ മാവിൽനിന്ന് ഏറ്റവും വലിയ മരത്തിലേക്ക് ചാടി. അതിന്റെ ഏറ്റവും വലിയ കൊമ്പത്ത് കയറി നിന്നുകൊണ്ട് വെള്ളം എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി. എങ്ങും വെള്ളമില്ല പെട്ടെന്നതാ ഒരു പൊന്മാൻ പറന്നുയർന്നു. കിട്ടുവിന് അവിടെ വെള്ളം ഉണ്ടെന്ന് മനസ്സിലായി. പക്ഷേ കിട്ടു ചിന്നുവിനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മാമ്പഴത്തിന്റെ ചാറും കൊടുത്ത അവിടെ ഇരുത്തി. എന്നിട്ട് അവൻ വേഗത്തിൽ ചില്ലകൾ തോറും ചാടിച്ചാടി ആ സ്ഥലത്തെത്തി. അപ്പോളതാ ഒരു കുളം കിട്ടുന് സന്തോഷമായി. കിട്ടു ചിന്നുവിനെയും കൂട്ടി പോയി വെള്ളം കുടിച്ചു. ചിന്നു കിട്ടുവിന് നന്ദി പറഞ്ഞുകൊണ്ട് അവളുടെ വീട്ടിലേക്ക് മടങ്ങി.

ഉജ്ജ്വൽ പ്രകാശ് പി
3B ജി. യു. പി. എസ്. വരടിയം
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ