"പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കൊറോണക്കാലം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>

15:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ നാടുമുടിക്കും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആഘോഷമെങ്ങും നടക്കുന്നില്ല
ആളുകൾ 'കൂട്ടം കൂടുന്നില്ല
ബാലപീഡനങ്ങൾ കേൾപാനില്ല
ബാലമരണങ്ങൾ കേൾക്കുന്നില്ല
പൊതുവാഹനങ്ങളും ഓടുന്നില്ല
പൊതു സ്ഥാപനങ്ങൾ തുറക്കുന്നില്ല
എവിടെ തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം
 കൊറോണ ഭീതി മാത്രം
മാസക്ക് ധരിക്കാൻ മടിച്ചിടെല്ലെ
കൈകൾ കഴുകാൻ മറന്നീല്ലെ
കോവിഡ് 19 വൈറസിനെ നാമൊറ്റക്കെട്ടായ് ' തുരത്തിടേണം .
 

ആദിത്ത് എം.
പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത