"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പ്രതീക്ഷ|പ്രതീക്ഷ]] കാത്തിരിക്കുക നാം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രതീക്ഷ|പ്രതീക്ഷ]]
*[[{{PAGENAME}}/പ്രതീക്ഷ|പ്രതീക്ഷ]]
കാത്തിരിക്കുക നാം മനസ്സിൽ പ്രതീക്ഷതൻ വിത്തുകൾ നട്ടു മുളക്കും വരെ
{{BoxTop1
| തലക്കെട്ട്=പ്രതീക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാത്തിരിക്കുക നാം മനസ്സിൽ
പ്രതീക്ഷതൻ വിത്തുകൾ നട്ടു
മുളക്കും വരെ


ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്ന സൂര്യൻ ആധി, വ്യാധി സകല നൊമ്പരങ്ങളും പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം  
ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ ആധി, വ്യാധി
സകലനൊമ്പരങ്ങളും
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം


അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന് കോരി എറിയുന്നു രാവിന്റെ അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ സ്ഥിരോത്സാഹിയായി  
അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന്
കോരി എറിയുന്നു രാവിന്റെ
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ
സ്ഥിരോത്സാഹിയായി


ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല ഇതിൻ പിടിയിൽ അകപെടുക  
ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല
എന്ന് മനസ്സിലാക്കുക നാം 
ഇതിൻ പിടിയിൽ അകപെടുക
പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക് ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക നാം ഒരു പ്രതീക്ഷ ഉദിക്കും വരെ
എന്ന് മനസ്സിലാക്കുകനാം


സൂര്യൻ അണ്ഡകടാഹങ്ങളിൽ കറങ്ങി സകല നൊമ്പരങ്ങളെയും ദിന -വ്യാധികളെയും
പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക്
കോരി കളയുന്ന പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക
നാം ഒരു പ്രതീക്ഷ ഉദിക്കും വരെ


ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക് ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ പട്ടുവിരിച്ചു ഉദയം വരുമൊരു   നല്ല നാളെക്കായി
സൂര്യൻഅണ്ഡകടാഹങ്ങളിൽ
കറങ്ങി സകല നൊമ്പരങ്ങളെയും ദീന -
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക്
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി
 
കാത്തിരിക്കുക നാം മനസ്സിൽ
പ്രതീക്ഷതൻ വിത്തുകൾ നട്ടു
മുളക്കും വരെ
ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ
ആധി, വ്യാധി
സകലനൊമ്പരങ്ങളും
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം
 
അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന്
കോരി എറിയുന്നു രാവിന്റെ
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ
സ്ഥിരോത്സാഹിയായി
 
ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല
ഇതിൻ പിടിയിൽ അകപെടുക
എന്ന് മനസ്സിലാക്കുകനാം
പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക്
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക
 
നാം ഒരു പ്രതീക്ഷ ഉദിക്കും വരെ
സൂര്യൻഅണ്ഡകടാഹങ്ങളിൽ
കറങ്ങി സകല നൊമ്പരങ്ങളെയും ദീന -
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക്
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി
</poem> </center>
{{BoxBottom1
| പേര്=വിസ്മയ ജോർജ്
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ ജോർജ് എച്ച് എസ് എസ് മുതലക്കുടം
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=29027
| ഉപജില്ല=തൊടുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ഇടുക്കി 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:38, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ

കാത്തിരിക്കുക നാം മനസ്സിൽ
പ്രതീക്ഷതൻ വിത്തുകൾ നട്ടു
മുളക്കും വരെ

ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ ആധി, വ്യാധി
സകലനൊമ്പരങ്ങളും
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം

അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന്
കോരി എറിയുന്നു രാവിന്റെ
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ
സ്ഥിരോത്സാഹിയായി

ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല
ഇതിൻ പിടിയിൽ അകപെടുക
എന്ന് മനസ്സിലാക്കുകനാം

പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക്
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക
നാം ഒരു പ്രതീക്ഷ ഉദിക്കും വരെ

സൂര്യൻഅണ്ഡകടാഹങ്ങളിൽ
കറങ്ങി സകല നൊമ്പരങ്ങളെയും ദീന -
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക്
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി

കാത്തിരിക്കുക നാം മനസ്സിൽ
പ്രതീക്ഷതൻ വിത്തുകൾ നട്ടു
മുളക്കും വരെ
ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ
ആധി, വ്യാധി
സകലനൊമ്പരങ്ങളും
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം

അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന്
കോരി എറിയുന്നു രാവിന്റെ
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ
സ്ഥിരോത്സാഹിയായി

ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല
ഇതിൻ പിടിയിൽ അകപെടുക
എന്ന് മനസ്സിലാക്കുകനാം
പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക്
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക

നാം ഒരു പ്രതീക്ഷ ഉദിക്കും വരെ
സൂര്യൻഅണ്ഡകടാഹങ്ങളിൽ
കറങ്ങി സകല നൊമ്പരങ്ങളെയും ദീന -
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക്
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി

വിസ്മയ ജോർജ്
സെന്റ ജോർജ് എച്ച് എസ് എസ് മുതലക്കുടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത