"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൃത്തിയുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>വൃത്തിയുള്ള നാട്</big> <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയുള്ള നാട്

വൃത്തി വേണം നാട്ടിൽ
വൃത്തി വേണം വീട്ടിൽ
വൃത്തിയില്ലാതായാൽ
രോഗമേറെയാകും

കൊതുക്, ഈച്ച പ്രാണികൾ
പെറ്റുപെരുകും നാട്ടിൽ
വൃത്തിയില്ലാതായിൽ
തേടിവരും രോഗം

കുട്ടികൾ നാമെല്ലാം
ജാഗരൂകരാകേണം
മാരികളെയകറ്റാൻ
വൃത്തി തന്നെ വേണം

നിമിഷ എൻ
2 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത