"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>അവധിക്കാലത്തെ കൊറോണ</big> <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലത്തെ കൊറോണ


എല്ലാവരും ഓടി നടക്കും നാട്ടിൽ
കൊറോണയെന്നൊരു മഹാമാരി വന്നു
എല്ലാവർക്കും ഒരിമിച്ചവധി
എല്ലാവരും വീടുകളിലിരുന്നു.

കളിയും ചിരിയും കൃഷികളുമായി
എല്ലാവരും വീട്ടിലൊതുങ്ങി
അച്ഛനും അമ്മയും മക്കളുമെല്ലാം
ഒത്തൊരുമിച്ചൊരു അവധിക്കാലം
കൊറോണ തന്നൊരു അവധിക്കാലം
.

 

മുഹ്സിന എൻ
7 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത